cinema

പത്താം തരം പാസ്സായതിന് പിന്നാലെ പ്ലസ്ടുവിനും വിജയം കൊയ്യാനുറച്ച്  നടി ലീനാ ആന്റണി;75-ാം വയസ്സില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷ എഴുതി നടി ലീനാ ആന്റണി

അച്ഛന്റെ മരണത്തെ തുടര്‍ന്ന് 63 വര്‍ഷം മുന്‍പ് പഠനം നിര്‍ത്തിയ നടി ലീനാ ആന്റണി 75-ാം വയസില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതി. മൂന്ന് വര്‍ഷം മുന്‍പ് പത്താ...


LATEST HEADLINES